നൂറ് ഗ്രാമോളം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍

നൂറ് ഗ്രാമോളം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍

പാലക്കാട്‌: വാളയാറില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍. എറണാംകുളം സ്വദേശി ഹാരിസ് (41) , ഇയാളുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഷാഹിന (22) എന്നിവരാണ് പിടിയിലായത്.

നൂറ് ഗ്രാമോളം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. വാളയാർ ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വെച്ച്‌ വാളയാർ പോലീസും ഡാൻസാഫും ചേർന്നാണ് ഇരുവരേയും പിടികൂടിയത്.

TAGS : PALAKKAD | MDMA | ARREST
SUMMARY : A young man and a woman were arrested with about 100 grams of MDMA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *