പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 11 മണിയോടെ സഹപാഠികള്‍ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോള്‍ വിഷ്ണുവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
TAGS : KERALA | PALAKKAD | DEATH
SUMMARY : Student hanged himself in Palakkad Medical College

Posted inKERALA LATEST NEWS
