ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10.30-ന് രാമമൂർത്തിനഗറിലെ ശനി മഹാത്മാ അമ്പലത്തിലെ രാധാകൃഷ്ണ ഓഡിറ്റോറിയത്തിൽ നടക്കും. 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുക്കും.
<BR>
TAGS : MALAYALI ORGANIZATION

Posted inASSOCIATION NEWS