‘രാഷ്ട്രീയ നോവലുകളുടെ കല’ – പലമ സെമിനാർ ഒക്ടോബർ 2 ന്

‘രാഷ്ട്രീയ നോവലുകളുടെ കല’ – പലമ സെമിനാർ ഒക്ടോബർ 2 ന്

ബെംഗളൂരു: നോവലിസ്റ്റ് അഡ്വ. ബിലഹരിയുടെ നോവൽ വ്യുൽപരിണാമം എന്ന നോവലിനെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് വൈകിട്ട് 3 മണിക്ക് ജീവൻ ഭീമാനഗറിലെ കാരുണ്യ ഹാളിലാണ് പരിപാടി. രാഷ്ട്രീയ നോവലുകളുടെ കല എന്ന വിഷയത്തിൽ സാഹിത്യ നിരൂപകൻ കെ.പി. അജിത്കുമാർ, കലാചിന്തകൻ എം. രാമചന്ദ്രൻ,  അഡ്വ. ബിലഹരി എന്നിവർ സംസാരിക്കും. തുടർന്ന് ചർച്ചയും കാവ്യാലാപനവും ഉണ്ടാകും. ഫോൺ : 99453 04862
<br>
TAGS : ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *