ലാൽബാഗ് പുഷ്പമേള; പേപ്പർ ടിക്കറ്റുമായി നമ്മ മെട്രോ

ലാൽബാഗ് പുഷ്പമേള; പേപ്പർ ടിക്കറ്റുമായി നമ്മ മെട്രോ

ബെംഗളൂരു: ലാൽ ബാഗ് പുഷ്പമേളയോടനുബന്ധിച്ച് മെട്രോ യാത്രക്കായി പേപ്പർ ടിക്കറ്റുകൾ ഏർപ്പെടുത്തി ബിഎംആർസിഎൽ. ഓഗസ്റ്റ് 15, 17, 18 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 8 വരെ ലാൽബാഗ് മെട്രോ സ്റ്റേഷനിൽ നിന്ന് പേപ്പർ ടിക്കറ്റുകൾ ലഭ്യമാണ്. ടോക്കണുകൾക്ക് പകരം പേപ്പർ ടിക്കറ്റുകൾ യാത്രക്കാർക്ക് നൽകും. മറ്റ്‌ സ്റ്റേഷനുകളിൽ നിന്നും രാവിലെ എട്ടുമുതൽ ആറുവരെ പേപ്പർ ടിക്കറ്റ് വാങ്ങാം. 30 രൂപയാണ് ടിക്കറ്റ് നിരക്ക്.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro To Offer Paper Tickets For Journey From Lalbagh Horticultural Show

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *