സമന്വയ അൾസൂരു ഭാഗ് കർണാടിക് സംഗീത പഠനക്ലാസ് വിദ്യാർഥികളുടെ അരങ്ങേറ്റം

സമന്വയ അൾസൂരു ഭാഗ് കർണാടിക് സംഗീത പഠനക്ലാസ് വിദ്യാർഥികളുടെ അരങ്ങേറ്റം

ബെംഗളൂരു: സമന്വയ എജൃൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ് ഓൺലൈനായി നടത്തിവരുന്ന കർണാടക സംഗീത പഠനക്ലാസിലെ 14 വിദ്യാർഥികളുടെ അരങ്ങേറ്റം ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നു.

സമന്വയ സെൻട്രൽ കമ്മറ്റി വൈസ്പ്രസിഡണ്ട് ഡോ. നാരായണപ്രസാദ്, കലാകേന്ദ്ര കോർഡിനേറ്റർമാരായ സുജാത പീതാംബരൻ, ജയശ്രീ കലാധരൻ, അൾസൂരു ഭാഗ് വൈസ്പ്രസിഡണ്ട് കൃഷ്ണകുമാർ, മായ കൃഷ്ണകുമാർ പഠിതാക്കളുടെ കുടുബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഠിതാക്കളെ പരിപാടിക്കൊടുവിൽ ആദരിക്കുകയും ചെയ്തു.

<BR>
TAGS: SAMANWAYA
SUMMARY: Performance by students of the Samanvaya Ulsuru Bhag Carnatic Music Class

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *