കണ്ണൂരില്‍ പിക്കപ്പ്‌വാനിടിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

കണ്ണൂരില്‍ പിക്കപ്പ്‌വാനിടിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

കണ്ണൂർ: കണ്ണൂർ ഏഴിമല കുരിശുമുക്കില്‍ നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ശോഭ, യശോദ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാള്‍ ചികിത്സയിലായാണ്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച്‌ ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.

TAGS : KANNUR | ACCIDDENT | DEAD
SUMMARY : Employed female laborers died after being hit by a pick-up truck in Kannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *