ബെംഗളൂരു: ശിവഗിരി തീർഥാടനത്തിനോടനുബന്ധിച്ച് മൈസൂരു–കൊച്ചുവേളി എക്സ്പ്രസിന് ഡിസംബർ 29 മുതൽ 31 വരെ വർക്കലയിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കൊച്ചുവേളി–മൈസൂരു എക്സ്പ്രസ് (16316) വൈകിട്ട് 5.15നും മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315) രാവിലെ 7.46നുമാണ് വർക്കലയിൽ നിർത്തുക. ഡിസംബർ 15 മുതല്‍ 2025 ജനുവരി 5 വരെയാണ് ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം.
<BR>
TAGS : RAILWAY | VARAKALA
SUMMARY : Pilgrimage to Sivagiri; Mysuru-Kochuveli Express stops at Varkala

Posted inKERALA LATEST NEWS
