‘രാഷ്ട്രീയ ആധുനികത’ സർഗസംവാദം ഇന്ന്

‘രാഷ്ട്രീയ ആധുനികത’ സർഗസംവാദം ഇന്ന്

ബെംഗളൂരു: രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ്  ആർട്ടിസ്റ്റ്സ് ഫോറവും, ബെംഗളൂരു സെക്യുലർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗസംവാദം ഇന്ന് വൈകിട്ട് 4.30 മുതൽ ഇന്ദിരാ നഗർ ഇ.സി.എ. ഹാളിൽ നടക്കും. പ്രമുഖ സാഹിത്യകാരൻ കല്‍പ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. 9 M M ബരേറ്റ എന്ന വിനോദ് കൃഷ്ണയുടെ നോവൽ ഡോ. ബിലു സി നാരായണൻ പരിചയപ്പെടുത്തും. ബെംഗളൂരുവിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഫോണ്‍: 93412 4064
<br>
TAGS : CULTURAL DEBATE | BANGALORE WRITERS AND ARTISTS FORUM
SUMMARY : Political Modernity. Debate

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *