ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെപിടിസിഎൽ) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം താടാസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 3 വരെയാണ് വൈദ്യുതി മുടക്കം.

ആറ്റൂർ, യെലഹങ്ക സബ്‌സ്റ്റേഷനുകൾക്ക് കീഴിലുള്ള യെലഹങ്ക, കെഎംഎഫ് മദർ ഡെയറി, ഉണ്ണികൃഷ്ണൻ റോഡ്, ബി സെക്ടർ – എൻഇഎസ്റോഡ്, സിഎം എൻക്ലേവ്, മാതൃ ലേഔട്ട്, സോമേശ്വരനഗർ, കനകനഗർ, ജുഡീഷ്യൽ ലേഔട്ട്, യെലഹങ്ക ഓൾഡ് ടൗൺ, ഗാന്ധി നഗർ – ബിബിഎംപിറോഡ്, ആർഎംഇസഡ് മാൾ, ആർഎംഇസഡ് റെസിഡൻഷ്യൽ പുറവങ്കര അപ്പാർട്ട്മെന്‍റ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

TAGS: BENGALURU | POWER CUT
SUMMARY: Power disruption in city tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *