ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെപിടിസിഎൽ) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 5 വരെയാണ് വൈദ്യുതി മുടക്കം.

മൈസൂരു റോഡ്, ശ്യാമണ്ണ ഗാർഡൻ, മഞ്ജുനാഥ നഗർ, പൈപ്പ് ലൈൻ റോഡ്, സന്തോഷ്‌ ടെന്റ് റോഡ്, ആനന്ദ രാമയ്യ റോഡ്, ഗുഡ്ഡദഹള്ളി, കുവെമ്പ് നഗർ എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.

TAGS: BENGALURU | POWER CUT
SUMMARY: City to face power cut tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *