തിരുവനന്തപുരം: പ്രണബ് ജ്യോതിനാഥിനെ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം. നിലവിൽ കായിക യുവജനകാര്യ സെക്രട്ടറിയാണ്. സംസ്ഥാനം നൽകിയ പാനലിൽ നിന്നാണ് നിയമനം. 2005 ഐഎഎസ് ബാച്ചിലുള്ള പ്രണബ് മുമ്പ് കൊല്ലം കളക്ടറായിരുന്നു. നിലവില്‍ കായിക, യുവജനകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
<br>
TAGS : CHIEF ELECTORAL OFFICER | KERALA
SUMMARY : Pranab Jyotinath is the Chief Electoral Officer of Kerala

Posted inKERALA LATEST NEWS
