ബെംഗളൂരു: ചിക്കബാനവരെ മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവവും കണിക്കൊന്ന സൂര്യ കാന്തി സിർട്ടിഫിക്കറ്റ് വിതരണവും നടത്തി. പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ റിജു, അധ്യാപകന്‍ ഷാജി അക്കിത്തടം, ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ എന്നിവർ നേതൃത്വം നൽകി. പ്രദീപ് വാര്യര്‍, രാജീവ് നമ്പ്യാർ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
<BR>
TAGS : MALAYALAM MISSION
SUMMARY : Praveshanothsavam at Malayalam Mission Learning Centre

Posted inASSOCIATION NEWS
