രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് കർണാടകയിൽ

രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് കർണാടകയിൽ

ബെംഗളൂരു: രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് കർണാടക സന്ദർശിക്കും. ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൻ്റെ (നിംഹാൻസ്) സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് രാഷ്ട്രപതി എത്തുന്നത്. ഇതേതുടർന്ന് ബെളഗാവിയിലെ കെഎൽഇ കാൻസർ ആശുപത്രിയുടെ ഉദ്ഘാടനവും രാഷ്‌ട്രപതി നിർവഹിക്കും. തുടർന്ന് വൈകീട്ടോടെ ഡൽഹിയിലേക്ക് മടങ്ങും.

TAGS: KARNATAKA | PRESIDENT
SUMMARY: President Murmu on day-long visit of Karnataka on Friday

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *