ഷാജി എൻ കരുണ്‍ അനുസ്മരണം 5 ന്

ഷാജി എൻ കരുണ്‍ അനുസ്മരണം 5 ന്

ബെംഗളൂരു: സിനിമയുടെ ലോക ഭൂപടത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എൻ കരുണിന്‍റെ വേർപാടിൽ പുരോഗമന കലാസാഹിത്യ സംഘം ബെംഗളുരു ആദരമര്‍പ്പിക്കുന്നു. മെയ് 5 ന് തിങ്കളാഴ്ച വൈകിട്ട് എട്ടുമണിക്ക് ഓൺലൈനിലാണ് പരിപാടി. സംവിധായകൻ മനോജ് കാന അനുസ്മരണ പ്രഭാഷണം നടത്തും. ലിങ്ക് :  https://meet.google.com/hrr-vrmy-dgg
<br>
TAGS : PUKASA

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *