ബാം​ഗ്ലൂ​രി​ലെ പു​ത്തൂ​ർ​കാ​ർ ക്രിക്കറ്റ്‌ ലീഗ്’: മ​ജെ​സ്റ്റി​ക് സു​ൽ​ത്താ​ൻ​സ് ചാ​മ്പ്യ​ന്മാ​ർ

ബാം​ഗ്ലൂ​രി​ലെ പു​ത്തൂ​ർ​കാ​ർ ക്രിക്കറ്റ്‌ ലീഗ്’: മ​ജെ​സ്റ്റി​ക് സു​ൽ​ത്താ​ൻ​സ് ചാ​മ്പ്യ​ന്മാ​ർ

ബെംഗളൂരു: കാസറഗോഡ്‌ ജില്ലയിലെ മൊഗ്രാൽ പുത്തൂർ സ്വദേശികളുടെ ബെംഗളൂരു കൂട്ടായ്മയായ “ബാംഗ്ലൂരിലെ പുത്തൂർക്കാർ ” ക്രിക്കറ്റ്‌ ലീഗ് സീസൺ രണ്ടിൽ മജെസ്റ്റിക് സുൽത്താൻസ് ചാമ്പ്യൻമാരായി ഫൈനലിൽ ഇസൻ ശിവാജിനഗറിനെയാണ് പരാജയപ്പെടുത്തിയത്,

ഇന്ത്യൻ ഡിസാബ്ലെഡ് ക്രിക്കറ്റ്‌ ടീം അംഗം അലി പാദാർ മുഖ്യാതിഥിയായിരുന്നു. മികച്ച കളിക്കാരനായി റഹീം ചിക്ക്പേട്ടിനെയും മികച്ച ബൗളറായി സിറാജ് മജെസ്റ്റിക്നെയും മികച്ച ഫീൽഡറായി റാഷിദ്‌ ലീമാനെയും മികച്ച വിക്കെറ്റ് കീപറായി റഷീദ് മജലിനെയും തിരഞ്ഞെടുത്തു, കമ്മിറ്റി പ്രസിഡന്റ്‌ അമീർ ഇസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശിഹാബ് സ്വാഗതവും മനാഫ് വൈകിങ് നന്ദിയും പറഞ്ഞു,
<br>
TAGS : MALAYALI ORGANIZATION,
SUMMARY : ‘Puthurkar Cricket League’. Majestic Sultans are champions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *