ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. ജെ. ജോണ്സണ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോയിന്റ് സെക്രട്ടറി രമേശ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ ചന്ദ്രന് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അടുത്ത ഒരു വര്‍ഷത്തെക്കുള്ള പരിപാടികള്‍ വിശദമായി ചര്‍ച്ചചെയ്യുകയും അതിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു.
<BR>
TAGS : ASSOCIATION NEWS
SUMMARY : Rajarajeshwari Nagar Malayalee Samajam Annual General body Meeting

Posted inASSOCIATION NEWS
