ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗത്തിന്റെയും മഹിളാ വിഭാഗം സരയൂവിന്റെയും ആഭിമുഖ്യത്തില്‍ റിപ്പബ്ളിക് ദിനാഘോഷവും, കരയോഗം അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റും ജനുവരി 26 ന് സര്‍ജാപൂര്‍ റോഡിലെ, സോമപുര സ്ട്രൈഡ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ രാവിലെ 9.30 മുതല്‍ നടക്കും. മത്സരങ്ങളുടെ ഉദ്ഘാടനം കരയോഗം പ്രസിഡന്റ് രവീന്ദ്രന് നായര്‍ നിര്‍വഹിക്കും.
<BR>
TAGS : KNSS

Posted inASSOCIATION NEWS
