ബെംഗളൂരു: സമന്വയ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കെ.ജി ഹള്ളി സ്ഥാനീയ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് രാഘവന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിഗ് സെക്രട്ടറി വിനോദ്, സെക്രട്ടറി രാജിഭദ്രന്‍ ദാസറഹള്ളി ഭാഗ് പ്രസിഡന്റ് പ്രജിത്ത്, സെക്രട്ടറി പ്രശോഭ്, മാതൃസമിതി പ്രസിഡന്റ് ഷൈനി സുധീര്‍, സെക്രട്ടറി ഇന്ദു ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹികള്‍ :
ആനന്ദന്‍ (രക്ഷാധികാരി)
രാഘവന്‍ നായര്‍ (പ്രസിഡന്റ്)
രാധാകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്)
പ്രകാശന്‍ (സെക്രട്ടറി) ഷാജി. (ജോയിന്റ് സെക്രട്ടറി)
പ്രവീണ്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി)
പ്രജോദ് (ട്രഷറര്‍)
രമേഷ് സി.പി (ജോയിന്റ് ട്രഷറര്‍).
<BR>
TAGS : SAMANWAYA

രാഘവൻ നായർ, പ്രകാശൻ, പ്രജോദ്
Posted inASSOCIATION NEWS RELIGIOUS
