സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍; പ്രഖ്യാപനം നടത്തി ബിസിസിഐ

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍; പ്രഖ്യാപനം നടത്തി ബിസിസിഐ

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യൻ ടീമില്‍. ഇന്ന് സിംബാബ്‌വെയ്‌ക്കെതിരെ ജൂലൈ 6ന് ആരംഭിക്കുന്ന അഞ്ച് മത്സര ടി20 ഐ പരമ്പരയ്ക്കുള്ള 15 കളിക്കാരുടെ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗില്‍ ആകും നയിക്കുക.

ടി20 ലോകകപ്പിനുള്ള പ്രധാന ടീമില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ടീമിലുള്ളത്. യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ആ താരങ്ങള്‍. ടി20 ലോകകപ്പില്‍ റിസർവ് ആയ ഗില്‍, റിങ്കു സിംഗ്, ആവേശ് ഖാൻ, ഖലീല്‍ അഹമ്മദ് തുടങ്ങിയവരും ടീമിലുണ്ട്. അഭിഷേക് ശർമ്മ, നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ എന്നിവർ ആദ്യമായി ഇന്ത്യൻ ടീമില്‍ എത്തി.


TAGS: SANJU SAMSON| SPORTS|
SUMMARY: Sanju Samson back in Indian team

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *