ബെംഗളൂരു: ജീവകാരുണ്യ സംഘടനയായ സാന്ത്വനം അന്നസാന്ദ്ര പാളയ സംഘടിപ്പിക്കുന്ന ആറാമത് ഓണച്ചന്ത സെപ്തംബർ 13, 14 തീയതികളിൽ എച്ച്.എ.എൽ വിമാനപുര കൈരളി നിലയം സ്കൂളിൽ നടക്കും. 13 ന് വൈകിട്ട് 3 മുതൽ രാത്രി 8 മണിവരെയും 14 ന് രാവിലെ 8 മുതൽ രാത്രി 8 വരെയും ചന്ത പ്രവർത്തിക്കും. ഓണസദ്യ ഒരുക്കാനുള്ള പച്ചക്കറികൾ, കേരളീയ ഉത്പന്നങ്ങൾ എന്നിവ സ്റ്റാളുകളിൽ ഒരുക്കും. കൂടുതൽ വിവരങ്ങൾക്: 7090724840, 99458 51236.
<br>
TAGS : ONAM-2024

Posted inASSOCIATION NEWS
