‘സയൻഷ്യ -25’; എസ്സെൻസ് ഗ്ലോബൽ സെമിനാര്‍ നാളെ

‘സയൻഷ്യ -25’; എസ്സെൻസ് ഗ്ലോബൽ സെമിനാര്‍ നാളെ

ബെംഗളൂരു: സ്വതന്ത്ര ചിന്താ സംഘടനയായ എസ്സെൻസ് ഗ്ലോബൽ ബെംഗളൂരു സംഘടിപ്പിക്കുന്ന സയൻഷ്യ – 2025 ഏകദിന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഇസിഎ ഹാളിൽ നടക്കും.

പ്രമുഖ സ്വതന്ത്ര ചിന്തകനായ പ്രൊഫ: സി രവിചന്ദ്രനൊപ്പം പ്രഭാഷകരായ നയൻതാര പി.എസ്, പ്രീതി പരമേശ്വരൻ, ശില്പ ഗോപിനാഥ്, സവിൻ വാസുദേവൻ, ടേഡി ഓഡ്മാൻ, അജേഷ് വയലിൽ എന്നിവർ സെമിനാറിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. വിഷയ സംബന്ധിയായ സംവാദത്തിന് അവസരം ഉണ്ടായിരിക്കും. അന്വേഷണങ്ങൾക്ക്. 9900774000, 9946333898.
<br>
TAGS :  ESSENCE GLOBAL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *