ന്യൂഡൽഹി : മണിപ്പൂരിൽ മ്യാന്‍മർ അതിർത്തിയോട് ചേർന്ന് വിഘടനവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി. സൈന്യവും അസം റൈഫിൾസും സംയുക്തമായി 10 വിഘടനവാദികളെ വധിച്ചു. ഇവരിൽ നിന്ന് വലിയ ആയുധശേഖരവും പിടിച്ചെടുത്തു. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ നടത്തുകയാണ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ നടന്നത്.
<br>
TAGS : MANIPUR CLASH | INDIAN ARMY
SUMMARY : Security forces kill 10 separatists in Manipur; seize arms cache

Posted inLATEST NEWS NATIONAL
