കനത്ത ചൂട്; മുൻകരുതൽ വേണം, സംസ്ഥാനങ്ങള്‍ക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

കനത്ത ചൂട്; മുൻകരുതൽ വേണം, സംസ്ഥാനങ്ങള്‍ക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ താപനില ഉയരുന്നത് കണക്കിലെടുത്ത് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ചൂട് കാരണമുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ ജില്ലാ തലത്തില്‍ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ബോധവത്കരണം തുടരണം. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. അഗ്നിശമന വകുപ്പ് കര്‍ശന പരിശോധനകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്.
TAGS : HEATWAVE | TEMPERATURE
SUMMARY : Severe heat; Precautions needed, Center issues guidelines to states

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *