ബെംഗളൂരു: കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ ഘടകം സങ്കടിപ്പിക്കുന്ന ശാദുലി റാത്തീബ് ഈ മാസം 29 ന് രാത്രി പത്തുമണിക്ക് ശിവാജി നഗർ മില്ലേർസ് റോഡിലെ ഖാദരിയ മസ്ജിദിൽ വെച്ച് നടക്കും. പ്രമുഖ പണ്ഡിതനും ശാദുലി റാത്തീബ് അമീറുമായ സയ്യിദ് മുഹ്സിൻ തങ്ങൾ സഖാഫി നേതൃത്വം നൽകും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് തബരുക് വിതരണം ഉണ്ടായിരിക്കുമെന്ന് മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് മൗലാനാ സബീർ അഹമ്മദ് ഹസ്രത്, ജനറൽ സെക്രട്ടറി ബഷീർ സഅദി എന്നിവർ അറിയിച്ചു.
<BR>
TAGS : SHADULI RATHEEB
SUMMARY : Shaduli Ratheeb on 29

Posted inASSOCIATION NEWS RELIGIOUS
