ഷഹബാസ് വധക്കേസ്; മർദിച്ച വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി

ഷഹബാസ് വധക്കേസ്; മർദിച്ച വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി

കോഴിക്കോട്: താമരശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. കുറ്റക്കാരായ വിദ്യാർഥികളുടെ സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പോലീസ് കത്തി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പരീക്ഷ കേന്ദ്രം മാറ്റിയത്.

വിദ്യാർഥികൾ അതേ സ്കൂളിൽ പരീക്ഷ എഴുതിയാൽ സംഘർഷ സാധ്യതയുണ്ടാക്കുമെന്നും അഞ്ച് പേർക്കും മറ്റൊരു സ്ഥലത്ത് പരീക്ഷയെഴുതാൻ സൗകര്യമൊരുക്കണമെന്നുമായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നായിരുന്നു പോലീസിന്‍റെ നീക്കം.
<BR>
TAGS : THAMARASSERY | SHAHABAS MURDER
SUMMARY : Shahbaz murder case; Examination center of beaten students shifted

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *