ഇസിഎയിൽ ഹ്രസ്വനാടക മത്സരം

ഇസിഎയിൽ ഹ്രസ്വനാടക മത്സരം

ബെംഗളൂരു: ലോക നാടക ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 30 ന് ഞായറാഴ്ച ഇന്ദിരാനഗർ ഇസിഎയിൽ യിൽ ഇസിഎ കുടുംബാംഗങ്ങൾ വേഷമിടുന്ന ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള മൂന്ന് ലഘു നാടകങ്ങൾ അരങ്ങേറും. വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന നാടക മത്സരത്തിനു ശേഷം കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് കലാശ്രീ രാമകൃഷ്ണൻ അവതരിപ്പിക്കുന്ന ഏകപാത്ര ലഘുനാടകവും തുടർന്ന് സമ്മാനദാനവും ഉണ്ടായിരിക്കും.
<BR>
TAGS :  ART AND CULTURE | EAST CULTURAL ASSOCIATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *