മുംബൈ: ബിസിസിഐ(ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക്. 2021-ലും 2022-ലും ഇതേ പുരസ്‌കാരം താരം നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2024-ലെ (ഐസിസി) വനിത ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും സ്മൃതി മന്ദാന സ്വന്തമാക്കിയിരുന്നു. 2018ലും 2022ലും സ്മൃതി ഐസിസി അവാര്‍ഡ് നേടിയിട്ടുണ്ട്.
<BR>
TAGS : SMRITI MANDHANA | BCCI
SUMMARY : Smriti Mandhana wins BCCI International Women’s Cricketer of the Year award

Posted inLATEST NEWS SPORTS
