ഇന്ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് എക്പ്രസ് റദ്ദാക്കി

ഇന്ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് എക്പ്രസ് റദ്ദാക്കി

ബെംഗളൂരു: ബയ്യപ്പനഹള്ളി ടെർമിനലിൽ ടെർമിനിലിൽ നിന്നും ഇന്ന് വൈകിട്ട് 7 ന് പുറപ്പെടേണ്ട എസ്എംവിടി -എറണാകുളം സൂപ്പർഫാസ്റ്റ് (12684) എക്പ്രസ് റദ്ദാക്കിയതായി പശ്ചിമ ദക്ഷിണ റെയിൽവേ അറിയിച്ചു. റേക്ക് ക്ഷാമത്തെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്. എറണാകുളം-എസ്എംവിടി (12683) എക്സ്പ്രസിൻ്റെ ഇന്നലത്തെ സർവീസും റദ്ദാക്കിയിരുന്നു.
<BR>
TAGS : RAILWAY | TRAIN CANCELLED
SUMMARY : SMVT-Eranakulam Superfast Express scheduled to depart today has been cancelled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *