ബെംഗളൂരു: എസ്.എൻ.ഡി.പി മൈസൂരു ശാഖയുടെ ആഭിമുഖ്യത്തില്‍ 170ാമത് ശ്രീനാരായണഗുരു ജയന്തിയും ശാഖയുടെ സിൽവർ ജൂബിലി വാർഷികവും മൈസൂരു ജഗൻ മോഹൻ പാലസിൽ ഇന്ന് നടക്കും. മൈസൂരു ശാന്തിഗിരി ആശ്രമം മുഖ്യാധികാരി സ്വാമി പ്രണവശുദ്ധൻ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും രാവിലെ എട്ടിന് പൂക്കള മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഉച്ചക്ക് സദ്യ, കണ്ണൂർ മെലോഡീസ് ടീമിന്റെ ഗാനമേള എന്നിവയുണ്ടാകും. വൈകുന്നേരം 5.30ന് പരിപാടികൾ സമാപിക്കും.
<br>
TAGS : SNDP MYSURU

Posted inASSOCIATION NEWS
