മഹാ കുംഭമേള; ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

മഹാ കുംഭമേള; ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: മഹാ കുംഭമേളയോടനുബന്ധിച്ച് ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ജനുവരി 23 ന് ഉച്ചയ്ക്ക് 1 മണിക്ക് ബെംഗളൂരുവിലെ എസ്എംവിടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06579) ജനുവരി 25ന് ഉച്ചയ്ക്ക് 1.30 ന് ബനാറസിൽ എത്തിച്ചേരും.

തുമകുരു, തിപ്തൂർ, അർസികെരെ, ബിരൂർ, ചിക്ജാജൂർ, ദാവൻഗെരെ, റാണെബെന്നൂർ, ഹാവേരി, ഹുബ്ബള്ളി, ധാർവാഡ്, അൽനാവർ, ലോണ്ട, ബെളഗാവി, ഘട്ടപ്രഭ, റായ്ബാഗ്, മിരാജ്, സാംഗ്ലി, കിർലോസ്‌കർവാഡി, കരാഡ്, സത്താറ, പൂനെ, അഹമ്മദ്‌നഗർ, കോപ്പർഗാവ്, മന്മദ്, ഭൂസാവൽ, ഇറ്റാർസി, ജബൽപൂർ, സത്‌ന, മണിക്പൂർ, പ്രയാഗ്‌രാജ് ചിയോകി, മിർസാപൂർ, വാരണാസി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

TAGS: BENGALURU | SPECIAL TRAIN
SUMMARY: Special trains alloted from Bengaluru to Prayagraj amid kukbhmela

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *