ശ്രീനാരായണ സമിതി തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

ശ്രീനാരായണ സമിതി തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ ഫെബ്രുവരി 9ന് നടത്താനിരുന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് രജിസ്ട്രാർ ഓഫ് സൊസൈറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് മാറ്റിവെച്ചതായി പ്രസിഡന്റ് എൻ രാജമോഹനൻ,
ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ എന്നിവർ അറിയിച്ചു.
<Br>
TAGS: SREE NARAYANA SAMITHI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *