ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് പയംകുറ്റി പൂജയും സംയുക്ത യോഗവും നാളെ

ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് പയംകുറ്റി പൂജയും സംയുക്ത യോഗവും നാളെ

ബെംഗളൂരു: ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് ബെംഗളൂരു സംക്രമദിന പയംകുറ്റി പൂജ നാളെ 5-30ന് ഹൊരമാവു അഗ്റ ബാലാലയത്തില്‍ നടക്കും. പൂജ ചടങ്ങുകള്‍ക്ക് ശേഷം 7ന് ട്രസ്റ്റ്  ബോര്‍ഡിന്റെയും, മെമ്പര്‍മാരുടെയും, ഭക്തജനങ്ങളുടെയും സംയുക്ത യോഗം ട്രസ്റ്റ് ഓഫീസില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9108723721.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *