ബെംഗളൂരു: സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച ബെംഗളൂരു കൻ്റോൺമെൻ്റിലെ സ്റ്റോപ്പ് ഡിസംബർ 21 മുതൽ പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. കെ.എസ്.ആർ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ്, മൈസൂരു – കൊച്ചുവേളി, കെ.എസ്.ആർ ബെംഗളൂരു- എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് എന്നിവയുടെ കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്. സെപ്തംബർ 20 മുതലാണ് കൻ്റോൺമെൻ്റ് വഴിയുള്ള 44 ട്രെയിനുകളുടെ സ്റ്റോപ്പ് റദ്ദാക്കിയത്.
<BR>
TAGS : RAILWAY
SUMMARY : Stop at Cantonment station will be restored from 21st

Posted inBENGALURU UPDATES LATEST NEWS
