കാസറഗോഡ്: പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. കോയത്തടുക്ക സ്വദേശി രാഹുൽ (20) ആണ് മരിച്ചത്. ബളാംത്തോട് പുലിക്കടവ് പുഴയിലാണ് സംഭവം. രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ ബിബിഎ വിദ്യാർഥിയാണ്. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
<BR>
TAGS : DROWN TO DEATH
SUMMARY : Student drowns while bathing in river

Posted inKERALA LATEST NEWS
