സൂപ്പർ ലീഗ്‌ കേരള; അധിക സർവീസ്‌ ഒരുക്കി കൊച്ചി മെട്രോ

സൂപ്പർ ലീഗ്‌ കേരള; അധിക സർവീസ്‌ ഒരുക്കി കൊച്ചി മെട്രോ

കൊച്ചി: ഒക്‌ടോബർ 20ന്‌  ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള മത്സരം പ്രമാണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് ദീർഘിപ്പിച്ചു. അന്ന് അവസാന ട്രെയിൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും പുറപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു. സ്‌റ്റേഡിയത്തിനടുത്തുള്ള ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നായിരിക്കും അധിക സർവീസുകൾ.

<bR>
TAGS: KOCHIN METRO
SUMMARY : Super League Kerala; Kochi Metro prepares additional services

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *