സുരേഷ് ഗോപിയ്‌ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ; യുവാവ് അറസ്റ്റില്‍

സുരേഷ് ഗോപിയ്‌ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ; യുവാവ് അറസ്റ്റില്‍

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റില്‍. തൃശൂരിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. ആം ആദ്മി പ്രവർത്തകനാണ് ശ്യാം കാട്ടൂർ.

ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആർ ഹരിയുമായി സുരേഷ് ഗോപി സംസാരിക്കുന്ന ദൃശ്യങ്ങളില്‍ അശ്ലീല വാക്ക് ചേർത്താണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്.

TAGS : KERALA | SURESH GOPI | ARRESTED
SUMMARY : Defamatory video against Suresh Gopi; The man was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *