സുവർണ കർണാടക കേരള സമാജം മാഗഡി സോൺ സുവർണ്ണോത്സവം നവംബർ 3 ന്

സുവർണ കർണാടക കേരള സമാജം മാഗഡി സോൺ സുവർണ്ണോത്സവം നവംബർ 3 ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മാഗഡി സോൺ കർണാടക- കേരള പിറവി ആഘോഷം സുവർണ്ണോത്സവം നവംബർ 3 ന് രാവിലെ 9 മുതൽ സുങ്കതകട്ടെ ട്രിനിറ്റി മോട്ടോർസ് റോഡിലെ ബിസിഎൻ ഗ്രാൻഡ്യൂർ കൺവെൻഷൻ സെൻ്ററിൽ നടക്കും. കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ, എം.പി. കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖ്യാതിഥികളാകും കലാ- സാംസ്കാരിക പരിപാടികൾ, കേരളീയ സദ്യ, ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള, മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന മിമിക്രി സ്പൂഫ്, ഫ്യൂഷൻ ചെണ്ട മേളം എന്നിവ അരങ്ങേറും.
<BR>
TAGS : SKKS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *