Posted inKERALA LATEST NEWS
കെ രാധാകൃഷ്ണൻ സി.പി.എം ലോക്‌സഭ കക്ഷി നേതാവ്
കെ രാധാകൃഷ്ണന്‍ സിപിഐഎം ലോക്സഭാ കക്ഷി നേതാവ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ആലത്തൂര്‍ എംപിയാണ് കെ രാധാകൃഷ്ണന്‍. ലോക്സഭയില്‍ സിപിഐഎമ്മിനുള്ളത് നാല് എംപിമാരാണ്. ആലത്തൂരില്‍ സിറ്റിങ് എംപി രമ്യാ ഹരിദാസിനെതിരെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്.…



