പാരിസ് ഒളിമ്പിക്‌സിലെ അയോഗ്യത; വിനേഷ്‌ ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വെള്ളിയാഴ്ച

പാരിസ് ഒളിമ്പിക്‌സിലെ അയോഗ്യത; വിനേഷ്‌ ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വെള്ളിയാഴ്ച

പാരീസ് ഒളിമ്പിക്‌സ് ഫൈനലിനുമുമ്പ്‌ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കിയതിനെതിരെ വനിതാ ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി വിധി പറയുന്നത് വീണ്ടും മാറ്റി. വെള്ളി രാത്രി 9.30നകം വിധി പറയുമെന്ന് കായിക തർക്ക പരിഹാര…
പാരിസ് ഒളിമ്പിക്സില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാര പരിശോധനയില്‍ പരാജയപ്പെട്ടു

പാരിസ് ഒളിമ്പിക്സില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാര പരിശോധനയില്‍ പരാജയപ്പെട്ടു

പാരീസ്: ഒളിമ്പിക്സ് മത്സരാവേശങ്ങള്‍ക്കിടെ ഇന്ത്യൻ കായികപ്രേമികളെ കനത്ത ദുഖത്തിലാഴ്ത്തിയ വാർത്ത. ഉറച്ച സ്വർണ മെഡൽ പ്രതീക്ഷയായി ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലിൽ ഫൈനലിൽ പ്രവേശിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയായാക്കിയ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഭാരപരിശോധനയിൽ പരാജയപെട്ടതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. അനുവദിനീയമായതിലും 100…
ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ; വിനേഷ് ഫോഗട്ട് ഫൈനലില്‍

ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ; വിനേഷ് ഫോഗട്ട് ഫൈനലില്‍

പാരിസ്: പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്ന് വിനേഷ് ഫോഗട്ട്. ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെയാണ് വിനേഷ് വീഴ്ത്തിയത്. 5-0 ആയിരുന്നു സ്കോർ. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ…
ഷൂട്ടൗട്ടിൽ രക്ഷകനായി പി ആർ ശ്രീജേഷ്; ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യ സെമിയിൽ

ഷൂട്ടൗട്ടിൽ രക്ഷകനായി പി ആർ ശ്രീജേഷ്; ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യ സെമിയിൽ

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യൻ ടീം സെമിയിൽ. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ ഇന്ത്യയുടെ വിജയം. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ മികവ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. കരിയറിലെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രീജേഷ്. നിശ്ചിത സമയത്ത് ഇന്ത്യ…
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ഷൂട്ടിംഗ് വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കി സ്വപ്‌നില്‍ കുശാലെ

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ഷൂട്ടിംഗ് വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കി സ്വപ്‌നില്‍ കുശാലെ

പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ഷൂട്ടിങ്ങില്‍ സ്വപ്നില്‍ കുസാലെ വെങ്കലം നേടിയതോടെയാണ് മെഡല്‍ നേട്ടം മൂന്നായി ഉയർന്നത്. പുരുഷൻമാരുടെ 50 മീറ്റർ എയർ റൈഫിള്‍ ത്രീ പൊസിഷൻ വിഭാഗത്തിലാണ് 28കാരൻ മെഡല്‍ വെടിവെച്ചിട്ടത്. പാരിസില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങില്‍…
ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരം സ്വപ്നില്‍ കുസാലെ ഫൈനലില്‍

ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരം സ്വപ്നില്‍ കുസാലെ ഫൈനലില്‍

പാരീസ് ഒളിമ്പിക്സില്‍ വീണ്ടും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ. പുരുഷ വിഭാഗം 50 മീറ്റർ റൈഫിള്‍ 3 പോസിഷനില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ഏഴാമതെത്തിയാണ് സ്വപ്നില്‍ ഫൈനലിലെത്തിയത്. അതേസമയം, വനിതാ വിഭാഗം 50 മീറ്റർ റൈഫിള്‍…
പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഷൂട്ടിങിൽ മനു ഭാക്കറിന് വെങ്കലം

പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഷൂട്ടിങിൽ മനു ഭാക്കറിന് വെങ്കലം

പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. 10 മീറ്റർ വനിതകളുടെ എയർ പിസ്റ്റൽ ഷൂട്ടിങ് ഫെെനലിൽ ഇന്ത്യയുടെ മനു ഭാക്കറാണ് വെങ്കലം നേടിയത്. ഈ ഇനത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വനിത ഒളിമ്പിക്സ് മെഡൽ നേടുന്നത്. നേരിയ പോയന്റ്…
ലോക കായികമാമാങ്കത്തിന് ഇന്ന് തുടക്കം; ഉദ്ഘാടനച്ചടങ്ങ് ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മുതൽ

ലോക കായികമാമാങ്കത്തിന് ഇന്ന് തുടക്കം; ഉദ്ഘാടനച്ചടങ്ങ് ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മുതൽ

പാരീസ് : ലോക കായികമാമാങ്കത്തിന്‍റെ അലയൊലികൾ ഫാഷൻ തലസ്ഥാനമായ പാരീസിൽ ഇന്നുയരും. ഇന്ത്യൻ സമയം രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കം. 1900,1924 വർഷങ്ങളില്‍ പാരീസിൽ ഒളിമ്പിക്സ് നടന്നിരുന്നു. നൂറ്റാണ്ടിന് ശേഷം വിരുന്നത്തുന്ന ലോകമേളയെ വിസ്മയകാഴ്ചകള്‍ ഒരുക്കി സ്വീകരിക്കുകയാണ് പാരിസ്. ചരിത്രത്തിലാദ്യമായി മുഖ്യ…
ഒളിംപിക്‌സിനെത്തിയ അഞ്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒളിംപിക്‌സിനെത്തിയ അഞ്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാരീസ്: ഒളിംപിക്‌സിന് എത്തിയ ഓസ്‌ട്രേലിയന്‍ വാട്ടര്‍ പോളോ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിലെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ വാട്ടര്‍ പോളോ ടീമംഗങ്ങള്‍ക്ക് മാത്രമാണ് വൈറസ് ബാധ…
സംസ്ഥാനത്ത് നിന്നുള്ള ഒളിമ്പിക് അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നിന്നുള്ള ഒളിമ്പിക് അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: അടുത്തയാഴ്ച ആരംഭിക്കുന്ന 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. കർണാടകയിലെ ഒമ്പത് അത്ലറ്റുകളാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ഇവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാനുള്ള നിർദേശത്തിന് കർണാടക മുഖ്യമന്ത്രി…