Posted inKERALA LATEST NEWS
‘ആവേശം’ സിനിമ മോഡലില്‍ ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം; തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്തവരടക്കം 32 പേർ കസ്റ്റഡിയിൽ
തൃശൂര്‍: തൃശൂർ റൗണ്ടിൽ തെക്കേഗോപുരനടയ്ക്ക് മുൻപിലായി ‘ആവേശം’ സിനിമ മോഡലില്‍ സംഘടിപ്പിച്ച ഗുണ്ടയുടെ ജന്മദിനാഘോഷം ഈസ്റ്റ് പോലീസിന്റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ പുത്തൂർ സ്വദേശി ‘തീക്കാറ്റ്’ സാജന്‍…

