Posted inKERALA LATEST NEWS
അബ്ദുനാസര്‍ മഅ്ദനിയുടെ നില അതീവഗുരുതരം
കൊച്ചി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ നില അതീവഗുരുതരം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് അദേഹത്തെ മാറ്റി. വൃക്കയുടെ പ്രവര്‍ത്തനം ക്രമേണ സാധാരണ നിലയിലേക്ക് വരുന്നുണ്ടെങ്കിലും ഇടക്കിടെയുണ്ടാകുന്ന രക്തസമ്മര്‍ദ വ്യതിയാനം ആരോഗ്യനിലയില്‍ പ്രതിസന്ധി…


