Posted inKERALA LATEST NEWS
അബ്ദുൽ റഹീമിന്റെ മോചനം നീളും; ഏഴാം തവണയും കേസ് മാറ്റിവെച്ചു
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിൻ്റെ മോചന ഹര്‍ജിയിൽ ഇന്നും വിധിയുണ്ടായില്ല. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചു. രാവിലെ 8 മണിക്ക് കേസ്…
