Posted inLATEST NEWS NATIONAL
ഹിമാചല്‍പ്രദേശില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 31 വിനോദസഞ്ചാരികള്‍ക്ക് പരുക്ക്
മണ്ഡി (ഹിമാചല്‍ പ്രദേശ്): കസോളിലേക്ക് യാത്രയിലായിരുന്ന വിനോദസഞ്ചാരികളുടെ ബസ് തലകീഴായി മറിഞ്ഞ് 31 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കസോളിലേക്ക് പോകുകയായിരുന്ന ബസ് പുലർച്ചെ നാലുമണിയോടെയാണ് അപകടത്തില്‍ പെട്ടത്. ഛണ്ഡീഗഢ് -മണാലി ദേശീയ പാതയില്‍…







