Posted inKERALA LATEST NEWS
ജിമ്മില്‍ നിന്ന് മടങ്ങുന്നതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച് യുവതി മരിച്ചു
കോട്ടയം: ആര്‍പ്പൂക്കര വില്ലൂന്നിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് യുവതി മരിച്ചു. വില്ലുന്നി സ്വദേശി നിത്യ (20)യാണ് മരിച്ചിരിക്കുന്നത്. ജിമ്മില്‍ നിന്നും ബൈക്ക് ഓടിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട…





