കാർ ഡിവൈഡറിൽ ഇടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

കാർ ഡിവൈഡറിൽ ഇടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഹുബ്ബള്ളിയിലെ നൂൽവി ക്രോസിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റെനോ ക്വിഡ് കാർ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചുകയറിയായിരുന്നു അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വരൂർ ഗ്രാമത്തിൽ നിന്ന്…
ട്രെയിനിൽ കയറുന്നതിനിടെ വഴുതി വീണ് മലയാളി യുവാവ് മരിച്ചു

ട്രെയിനിൽ കയറുന്നതിനിടെ വഴുതി വീണ് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ഭട്ക്കല്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ വഴുതി വീണ് പ്ലാറ്റ്‌ഫോമിനിടയില്‍ പെട്ട് മലയാളി യുവാവ് മരിച്ചു. മലപ്പുറം എടപ്പറ്റ കൊമ്പംകല്ലിലെ ചോലശ്ശേരി ഷൗക്കത്തലിയുടേയും, ഉമ്മുസല്‍മയുടേയും മകന്‍ റമീസ് (22) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി പള്ളി ദര്‍സ് വിദ്യാര്‍ഥിയാണ്.…
സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: സ്വകാര്യ ബസ് മിനി വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ദാവൻഗെരെ മായക്കൊണ്ട താലൂക്കിലെ ആട്ടിഗെരെ ഗ്രാമത്തിന് സമീപം ദേശീയപാത 76-ൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബെളഗാവി കാഗ്‌വാഡ് താലൂക്കിലെ ഷിരഗുപ്പ ഗ്രാമത്തിലെ ബസവരാജപ്പ (38), വിജയ് കുമാർ (35),…
നിർത്തിയിട്ടിരുന്ന ട്രക്കിൽ വാൻ ഇടിച്ചുകയറി അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന ട്രക്കിൽ വാൻ ഇടിച്ചുകയറി അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ വാൻ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കലബുർഗി ജില്ലയിലെ നെലോഗി ക്രോസിന് സമീപം പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. സംഭവത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. ഇവരെ ജെവർഗിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ നാലുപേർ ബാഗൽകോട്ട് ജില്ലയിൽ…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ചാണ് അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശികളായ മുകുന്ദ് (30), സന്ദീപ് (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പൂജ സഹാനിക്ക് (26) ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ…
കർണാടക ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കർണാടക ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: കർണാടക ആർടിസി ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മാണ്ഡ്യ തുബിനകെരെയ്ക്ക് സമീപം സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് ബസ് ഇടിക്കുകയായിരുന്നു. രാജെ ഉർസ് (51), ഭാര്യ നിശ്ചിത (45), ബന്ധു…
കൊല്ലത്ത് ഉത്സവത്തിനിടെ ചമയ കുതിരയ്ക്കിടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊല്ലത്ത് ഉത്സവത്തിനിടെ ചമയ കുതിരയ്ക്കിടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊല്ലം: അഞ്ചൽ അറക്കൽ മലക്കുട ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി അരുണാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. എടുപ്പ് കുതിരയുടെ ചട്ടം യുവാവിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ…
ഗുണ്ടൽപേട്ട് വാഹനാപകടം: ഒരു മലയാളി കൂടി മരിച്ചു

ഗുണ്ടൽപേട്ട് വാഹനാപകടം: ഒരു മലയാളി കൂടി മരിച്ചു

ബെംഗളൂരു : ഗുണ്ടൽപേട്ടില്‍ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു. കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൾ അസീസാണ്‌ (50) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അബ്ദുൽ അസീസ് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ അബ്ദുൾ അസീസിന്റെ…
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ മരിച്ചു. . നഴ്സുമാരായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ചത്. മരിച്ച മറ്റ് മൂന്ന് പേർ സൗദി പൗരന്മാരാണെന്നാണ് സൂചന. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മദീനയിലെ കാർഡിയാക് സെന്ററിൽ…
കണ്ണൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്

കണ്ണൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്

കണ്ണൂർ: ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.…