Posted inKARNATAKA LATEST NEWS
ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൊണ്ടോട്ടി രജിസ്‌ട്രേഷന്‍ കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലറുമാണ്…









