Posted inKARNATAKA LATEST NEWS
കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു
ബെംഗളൂരു: കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ചാമരാജ്‌നഗര്‍ കൊല്ലെഗല്‍ താലൂക്കിലെ സിദ്ധയഹനപുരയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും ടാറ്റാ എയിസ് ഗുഡ്‌സ് വാഹനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കൊല്ലെഗല്‍ താലൂക്കിലെ ബനുരു ഗ്രാമവാസികളായ രാജമ്മ…








