Posted inKERALA LATEST NEWS
ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, പാലക്കാട് അധ്യാപകൻ മരിച്ചു
പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു. ലക്കിടി നെഹ്റു കോളജിലെ അസി. പ്രഫസർ അക്ഷയ് ആർ. മേനോനാണ് മരിച്ചത്. രാവിലെ 8.40ഓടെ കൂട്ടുപാത യൂണിയൻ ബാങ്കിനു മുന്നിലാണ് അപകടം. കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം. അധ്യാപകൻ സഞ്ചരിച്ച സ്കൂട്ടറും ജീപ്പും…









