പോലീസ് ജീപ്പ് മറിഞ്ഞ് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്

വയനാട്: വള്ളിയൂര്‍ക്കാവില്‍ പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഉന്തുവണ്ടി കച്ചവടം നടത്തുന്ന വള്ളിയൂർക്കാവ് തോട്ടുങ്കല്‍ ശ്രീധരൻ (65) ആണ് മരിച്ചത്. സി പി ഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവല്‍,…
തൃശൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം; ക്ലീനര്‍ മരിച്ചു

തൃശൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം; ക്ലീനര്‍ മരിച്ചു

തൃശൂർ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്‌നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാള്‍ (40) ആണ് മരിച്ചത്. ഡ്രെെവർ കരൂർ സ്വദേശി വേലുസ്വാമി പരുക്കുകളോടെ ആശുപത്രിയില്‍…
മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു; 13 പേർക്ക് പരുക്ക്

മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു; 13 പേർക്ക് പരുക്ക്

ഇംഫാല്‍: മണിപ്പൂരില്‍ സൈനികരുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗിലുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. മരിച്ചവരുടെ…
ഗുഡ്‌സ് ട്രക്ക് ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ഗുഡ്‌സ് ട്രക്ക് ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ഗുഡ്‌സ് ട്രക്ക് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. തിങ്കളാഴ്ച പുലർച്ചെ ഗാന്ധിനഗറിലെ ഐടിഐ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്നുള്ള വൈശാഖ് എസ്. എച്ച് (27) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് എതിർദിശയിൽ നിന്ന് വന്ന വൈശാഖിന്റെ…
ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് എട്ടുവയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്ക്

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് എട്ടുവയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്ക്

പലക്കാട് കൂനത്തറ കവളപ്പാറ ആരിയങ്കാവ് റോഡില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് എട്ടുവയസുകാരനുള്‍പ്പെടെ രണ്ട് പേർക്ക്. റോഡിനു സമീപം നിന്നിരുന്ന ഉണങ്ങിയ മരം ഓട്ടോയ്ക്ക് മുകളിലേക്ക് പതിയ്ക്കുകയായിരുന്നു. ചുഡുവാലത്തൂർ സ്വദേശിയായ സജീഷ് കുമാർ (40), മകൻ ആശീർവാദ് (8) എന്നിവർക്കാണ്…
പാലായിൽ സ്വകാര്യ ബസ് തെങ്ങിലിടിച്ച് അപകടം: ഡ്രൈവർ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

പാലായിൽ സ്വകാര്യ ബസ് തെങ്ങിലിടിച്ച് അപകടം: ഡ്രൈവർ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയം: പാലായിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച്  ബസ് ഡ്രൈവർ മരിച്ചു. ഇടമറ്റം മുകളേൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെ ഇടമറ്റം ചീങ്കല്ല് ജംങ്ഷന് സമീപം ചേറ്റുതോട് നിന്നും പാലായ്ക്ക് വരികയായിരുന്ന കൂറ്റാരപ്പളളിൽ…
നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം, 70ലധികം പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം, 70ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം. ചാമരാജനഗർ ഹനൂർ താലൂക്കിലെ മണ്ഡലിക്കടുത്ത് ഞായറാഴ്ചയാണ് അപകടം. ബസിൽ യാത്ര ചെയ്തിരുന്ന 70 പേർക്ക് പരുക്കേറ്റു. ബസിന്റെ ക്ലീനറും ദൊഡിണ്ടുവാടി സ്വദേശിയുമായ നവീൻ (30) ആണ് മരിച്ചത്. കനകപുര താലൂക്കിലെ…
ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ നൈസ് റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയായ മുരുകൻ ആണ് മരിച്ചത്. മുരുകൻ കിടന്ന് ഉറങ്ങുകയായിരുന്ന ട്രക്കിലേക്ക് എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ട് വന്ന ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഈ…
കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

ബെംഗളൂരു: കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും അമ്മയും മരിച്ചു. ചിക്കബല്ലാപുര കെഞ്ചാർലഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് അപകടം. ധനഞ്ജയ റെഡ്ഡി (31), അമ്മ കലാവതി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിൽ സഞ്ചരിച്ച ധനഞ്ജയയുടെ ഭാര്യ, മകൾ,…
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ദാവൻഗരെ-ചിത്രദുർഗ റിംഗ് റോഡിൽ സീബാര ഗ്രാമത്തിലാണ് അപകടം നടന്നത്. ടൊയോട്ട ഇന്നോവ എം‌യുവിയും, ലോറിയുമാണ് കൂട്ടിയിടിച്ചത്. ബെംഗളൂരുവിൽ നിന്നുള്ള വിരമിച്ച ബി‌എം‌ടി‌സി ജീവനക്കാരനായ ശാന്തമൂർത്തി (50), വിദ്യാരണ്യപുരയിൽ നിന്നുള്ള രുദ്രസ്വാമി…